ഗപ്പി കുഞ്ഞുങ്ങൾക്കു മൊയ്‌ന കൊടുത്താൽ ||Feeding #moina to #guppy fry’s || my black metal lace fry’s

#moina #gardenandaquarium #livefeeds Moina guppy കുഞ്ഞുങ്ങൾക്കു കൊടുക്കാവുന്ന ഏറ്റവും നല്ല ഒരു ലൈവ് ഫീഡ് ആണ് . മൊയ്‌ന കൊടുക്കുന്നത് കൊണ്ടുള്ള ഗുണം ആണ് ഈ വീഡിയോ യിൽ പറയുന്നത് .. i

2 മാസം കഴിഞ്ഞാൽ #betta യെ സെപ്പറേറ്റ് ചെയ്യാം

2 മാസം കഴിഞ്ഞാൽ betta യെ സെപ്പറേറ്റ് ചെയ്യാം … എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് , എന്തോക്കെയാണ് ഫീഡ് ആയി കൊടുക്കേണ്ടത് .. എന്നതിന്ടെ പൂർണമായ വിശധീകരണം ആണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്

# aquarium ഞാൻ വീട്ടിൽ ഉണ്ടാക്കിയ അക്വാറിയം || How to make a glass aquarium

വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ അക്വാറിയം ഉണ്ടക്കാൻ സാധിക്കും . ഞാൻ ഉണ്ടാക്കിയ അക്വാറിയം നിങ്ങളെ പരിചയപ്പെടുത്തുന്നു *home bred fishes (guppies, bettas and some others available