my fish at #garden_and_aquarium || #guppies , #betta

ചെറുപ്പം മുതലേ മീനുകളെ വളരെ ആഗ്രഹത്തോടെ വളർത്തുന്ന ഒരു വ്യക്‌തി ആണ് ഞാൻ . ഒരു ബിസിനസ്സ് അല്ലാതെ ഒരു hobby ആയി ആണ് ഞാൻ ഇവയെ വളർത്തുന്നത്‌ . അതുകൊണ്ട്‌ വളരെ ശ്രദ്ധയും